ഇന്ത്യൻ സൂപ്പർലീഗ് മത്സരങ്ങൾ അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ചു. ഇവന്റ് സംഘാടകരും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനും തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് കരാർ (എംആർഎ) പുതുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് 2025-26 സീസൺ താൽക്കാലികമായി നിർത്തിവച്ചതായി സംഘാടകർ പ്രഖ്യാപിച്ചത്. ......
കൊച്ചി : സി പി ഐ ജില്ലാ സമ്മേളനം : തോപ്പിൽ ഭാസി - ശങ്കരാടി അനുസ്മരണം നടത്തി
ആധുനിക കേരളത്തെ രൂപപ്പെടുത്തിയതിൽ കലാകാരന്മാരും എഴുത്തുകാരും വഹിച്ചിട്ടുള്ള പങ്ക് നിസ്തുലമാണെന്ന് മുതിർന്ന സിപിഐ നേതാവും മുൻ എംപിയുമായ പന്ന്യൻ രവീന്ദ്രൻ. സി പി ഐ എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തോപ്പിൽ ഭാസി -ശങ്കരാടി അനുസ്മരണ സമ്മേളനവും കലാകാരന്മാരെ ആദരിക്കുന്ന പ്രതിഭാസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
സദാചാര പോലീസ് ചമഞ്ഞെത്തിയ സാമൂഹ്യവിരുദ്ധരുടെ ആൾക്കൂട്ട വിചാരണയിൽ മനം നൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കണ്ണൂർ പിണറായിയിൽ, കായലോട് പറമ്പായിൽ റസീനാമൻസിലിൽ റസീനയെ(40) ആണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ആൾക്കൂട്ട വിചാരണമൂലമാണ് ആത്മഹത്യ ചെയ്തതെന്ന് രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ എസ്.ഡി.പി.ഐ പ്രവർത്തകരായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ......
കോഴിക്കോട്ടെ, മലാപ്പറമ്പ് പെൺവാണിഭക്കേസിൽ ഒളിവിൽപ്പോയ രണ്ട് പോലീസുകാരെ കൂടി പിടികൂടിയതോടെ, കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തിന്റെ അണിയറകൾ കൂടിയാണ് വ്യക്തമാകുന്നത്. കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂമീലെ പോലീസ് ഡ്രൈവർമാരായ പെരുമണ്ണ കുന്നുമ്മൽ ഹൗസിൽ കെ. ......
അടിയന്തരാവസ്ഥ വാർഷികത്തിലെ ലേഖനത്തെ അവഗണിക്കാൻ നേതൃത്വം തീരുമാനിച്ചു. ലേഖനം നെഹ്റു കുടുംബത്തിനെതിരെ ബിജെപി പരമാവധി പ്രചരിപ്പിക്കുമ്പോൾ മോദി സർക്കാരിനുള്ള സ്തുതി തരൂർ തുടരുകയാണ്. ......
ബിജെപി ഭാരവാഹിപ്പട്ടികയിൽ വി മുരളീധരൻ വിഭാഗത്തെ വെട്ടിനിരത്തി. വി മുരളീധരനൊപ്പം നിന്ന പ്രമുഖനേതാക്കളെ ഉൾപ്പെടെ ഒഴിവാക്കിയാണ് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയിരിക്കുന്നത്. ......
കേരള കോൺഗ്രസ് (എം) മുന്നണി മര്യാദ പാലിക്കണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടു. മുന്നണി മര്യാദ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം.......
കോഴിക്കോട് : ജില്ല റോൾ ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
ജില്ല റോൾ ബോൾ ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 9 ന് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകീട്ട് 6 വരെയാണ് മത്സരം.മിനി, സബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗത്തിൽപ്പെട്ട ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് അവസരം . ......
ടെന്നിസ് താരമായ രാധിക യാദവിനെ (25) പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹത അകലുന്നില്ല. മകളെ കൊലപ്പെടുത്താൻ ദീപക് യാദവിനെ പ്രേരിപ്പിച്ച ഘടകം എന്തെന്ന കാര്യത്തിൽ ഇനിയും വ്യക്ത വന്നിട്ടില്ല, മകൾ സ്വന്തമായി പണം സമ്പാദിക്കുന്നതും റീൽസുകളിൽ അഭിനയിക്കുന്നതും ഇഷ്ടമില്ലാത്തതിനാലാണ് ദീപക് യാദവ് കൊലനടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. ......
ഉപഭോക്തൃ ഉൽപന്ന മേഖലയിലെ മുൻനിരക്കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡിന്റെ (എച്ച്യുഎൽ) ആദ്യ വനിതാ സിഇഒയും മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചു. പാലക്കാട് സ്വദേശിനിയയായ പ്രിയ നായർ ഓഗസ്റ്റ് ഒന്നിനാണ് ചുമതലയേൽക്കുന്നത്. ......